dnt compare prithvi shaw with sehwag
ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും മുന്‍ താരം സൗരവ് ഗാംഗുലിയും തമ്മിലുള്ള വാക്‌പോര് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. രവി ശാസ്ത്രിയെ നേരത്തെ ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് നിയമിക്കാതെ അനില്‍ കുംബ്ലെയ്ക്ക് അവസരം നല്‍കിയതുമുതല്‍ ഇരുവരും പലപ്പോഴും പരസ്യമായി വാക്‌പോര് നടത്താറുണ്ട്. ശാസ്ത്രിയുടെ വലിയ വിമര്‍ശകന്‍ കൂടിയാണ് ഗാംഗുലി.